അയിത്തമല്ല, ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പർശിക്കില്ല; മന്ത്രി കെ രാധാകൃഷ്ണന് മറുപടിയുമായി തന്ത്രിസമാജം
തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തിൽ ജാതിവിവേചനം നേരിടേണ്ടി വന്നു എന്ന രീതിയിൽ നടന്നുവരുന്ന വിവാദങ്ങൾ ദുരുദ്ദേശപരമാണെന്ന് അഖിലകേരളതന്ത്രി സമാജം. സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു ...