മികച്ച പ്രകടനം എങ്ങാനും നടത്തിയാൽ ടീമിൽ നിന്ന് പുറത്താക്കും, നല്ല പ്രകടനം എന്ന് നടത്തുന്നോ അന്ന് തോൽവിയുറപ്പ്; ഭാഗ്യംകെട്ട താരത്തെ നോക്കാം
ഒരു മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തുന്നു, മറ്റൊരു മത്സരത്തിൽ ഹാട്രിക്ക് നേടുന്നു, എന്നിട്ടും ടീം തോൽക്കുന്ന അവസ്ഥ. ശ്രീലങ്കൻ സ്പിന്നർ അഖില ദനഞ്ജയയാണ് ഈ രണ്ട് അവസരത്തിലും ...