ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും
വിവാഹനിശ്ചയം മാറ്റിവെച്ച് വേർപിരിഞ്ഞ് മൂന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഒന്നിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും നടി അകൃതി അഗർവാളും. അടുത്തുനിൽക്കുന്ന ചിലരുടെ തെറ്റായ ...








