‘ഓപ്പറേഷൻ e-സേവ’ – കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിൽ അഴിമതിയും കൈക്കൂലിയും വ്യാപകമാകുന്നു എന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് കേരളത്തിലെ നൂറ്റിമുപ്പതോളം അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 'ഓപ്പറേഷൻ ...








