അൽ-ഫലാ ഗ്രൂപ്പ് ചെയർമാൻ അറസ്റ്റിൽ ; യൂണിവേഴ്സിറ്റിക്ക് അംഗീകാരമില്ല ; നടത്തിയത് വൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും
ന്യൂഡൽഹി : ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റിയുടെ ചെയർമാനും സ്ഥാപകനുമായ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. 2002 ലെ ...








