al jazeera channel

”ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ആദ്യപടി” കുരുപൊട്ടി അല്‍ജസീറ, രക്തച്ചൊരിച്ചിലിന്റെ തുടക്കമെന്ന് മുന്നറിയിപ്പ്

”ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ആദ്യപടി” കുരുപൊട്ടി അല്‍ജസീറ, രക്തച്ചൊരിച്ചിലിന്റെ തുടക്കമെന്ന് മുന്നറിയിപ്പ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബിജെപി നീക്കത്തിന്റെ ആദ്യപടിയെന്ന ആരോപണവുമായി അല്‍ ജസീറ .'എന്തുകൊണ്ട് കശ്മീര്‍ വിഷയങ്ങള്‍' എന്ന് തലക്കെട്ടോട് ...

സൗ​ദിയിൽ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി സ്​നാ​പ് ചാ​റ്റ്

ന്യൂ​യോ​ര്‍​ക്ക്: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ കമ്പനിയായ സ്​നാ​പ് ചാ​റ്റ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന അ​ല്‍ ജ​സീ​റ ഡി​സ്ക​വ​ര്‍ പ​ബ്ലീ​ഷ​ര്‍ ...

അല്‍ ജസീറ അടച്ച് പൂട്ടണം, കുവൈത്തിന് മുന്നില്‍ ഉപാധികള്‍ സമര്‍പ്പിച്ച് ഉപരോധ രാജ്യങ്ങള്‍

അല്‍ ജസീറ അടച്ച് പൂട്ടണം, കുവൈത്തിന് മുന്നില്‍ ഉപാധികള്‍ സമര്‍പ്പിച്ച് ഉപരോധ രാജ്യങ്ങള്‍

റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച് രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന് ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അല്‍ ജസീറ അടച്ച് പൂട്ടുന്നതുള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടികയാണ് ...

ഇന്ത്യാ ഭൂപടം തെറ്റായി കാണിച്ചു:അല്‍ ജസീറ  ചാനലിന് ഇന്ത്യയില്‍ വിലക്ക്

ഇന്ത്യാ ഭൂപടം തെറ്റായി കാണിച്ചു:അല്‍ ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക്

ഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച അല്‍ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. ഒന്നിലേറെ തവണ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് വിലക്കേര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ ...

ഐസിസിനെ ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റണമെന്ന് കൊല്ലപ്പെട്ട ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്

ഐസിസിനെ ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റണമെന്ന് കൊല്ലപ്പെട്ട ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്

 അമ്മാന്‍: ; ഐസിസിനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കണമെന്ന് കൊല്ലപ്പെട്ട ജര്‍ദാനിയന്‍ പൈലറ്റിന്റെ പിതാവ്. തന്റെ മകനെ കത്തിച്ചു കൊന്ന ഐസസിനോട് പ്രതികാരം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist