വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് സൗദി സാമ്പത്തിക സഹായം നല്‍കിയതായി വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക് :യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് പണം നല്കി സഹായിച്ചവരില്‍ സൗദി രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെടുന്നതായി വെളിപ്പെടുത്തല്‍. . ആക്രമണം നടത്തിയ അല്‍ഖായിദ സംഘാംഗമായ സഖറിയാസ് ...