നടിയുടെ മീ ടു ആരോപണം: വിശദീകരണവുമായി അലന്‍സിയര്‍
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍ ലോപ്പസ്. സംഭവത്തില്‍ നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് ചോദിച്ചിരുന്നുവെന്ന് അലന്‍സിയര്‍ പറയുന്നു. മദ്യപ ലഹരിയില്‍ ദ്വയാര്‍ത്ഥമുള്ള പ്രയോഗങ്ങള്‍ ...