പകൽ സിപിഎം, രാത്രി എസ്ഡിപിഐ എന്ന് അണികളുടെ തന്നെ ആരോപണം ; ആലപ്പുഴയിലെ ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത ലീവ് നൽകി സിപിഎം
ആലപ്പുഴ; ആലപ്പുഴ സിപിഎമ്മിലെ ചില നേതാക്കൾ പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും ആണെന്ന അണികലുടെ പരാതി രൂക്ഷമാവുന്നു. എസ് ഡി പി ഐയുമായുള്ള ബന്ധത്തെതുടർന്ന് ആലപ്പുഴ സിപിഎമ്മിൽ ...