alchohol

ആശുപത്രിയിലേക്ക് പോകവേ രോഗിക്ക് മദ്യം നല്‍കി ആംബുലന്‍സ് ഡ്രൈവര്‍; വാഹനം നിര്‍ത്തി മദ്യം നല്‍കുന്ന വീഡിയോ വൈറല്‍

ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് പോകും വഴി രോഗിക്ക് മദ്യം നല്‍കി ആംബുലന്‍സ് ബിവറേജ് ഷോപ്പാക്കി ഡ്രൈവര്‍. ഒഡിഷയില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവറുടെ മദ്യ സല്‍ക്കാര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ...

മദ്യം വീടുകളില്‍ എത്തിച്ച് നല്‍കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍: സംസ്ഥാനത്തിന് കത്തയച്ചു

ഡല്‍ഹി: മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ...

‘കുറിപ്പടിയുടെ അടിസ്ഥാനത്തിലുള്ള മദ്യവിതരണം തുഗ്ലക്ക് പരിഷ്‌കാരം’: വന്‍സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യത്തിന് പാസ് നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം തുഗ്ലക്ക് പരിഷ്‌ക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ...

ഭാര്യയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമം: യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ വന്‍ തട്ടിപ്പിനിരയായി. മുംബൈയിലാണ് സംഭവം. കൊറോണ വൈറസ് ...

‘ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കും’: ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ...

സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് നേതാവ്: ഗുലാം ഹസ്സന്‍ ആലംഗീറിനെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ച് പാർട്ടി

മലപ്പുറം: സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യണമെന്നാവശ്യം ഉന്നയിച്ച യൂത്ത് ലീഗ് നേതാവിന് സസ്പെന്‍ഷന്‍. മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി ...

കൊറോണ വൈറസ്: ഇറാനില്‍ രോ​ഗം ഭേദമാകുന്നതിന് വേണ്ടി മെഥനോള്‍ കലര്‍ന്ന മദ്യം അമിതമായി കഴിച്ച 27 പേര്‍ മരിച്ചു, 200 പേര്‍ ആശുപത്രിയില്‍

ടെഹ്റാന്‍ : കൊറോണ വൈറസ് രോ​ഗം ഭേദമാകുന്നതിന് വേണ്ടി മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ച്‌ ഇറാനില്‍ 27 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഥനോള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist