മഹാരാഷ്ട്രയിലെ മദ്യ നയത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ
മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വൈന്‍ വില്‍ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ഫെബ്രുവരി 14 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ...