ചാരായം എന്ന് കരുതി കഴിച്ചത് ഫോര്‍മാലിന്‍; ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ രാസപദാര്‍ത്ഥം ആരെങ്കിലും മനഃപൂര്‍വം നല്‍കിയതോ എന്ന് സംശയം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കള്‍ മരിക്കാനിടയായത് ഫോര്‍മാലിന്‍ എന്ന രാസപദാര്‍ഥം കുടിച്ചതിനെ തുടര്‍ന്ന്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചാരായമാണെന്ന് കരുതി കഴിച്ചത് ഫോര്‍മാലിനായിരുന്നു. ഇവര്‍ക്ക് ആരെങ്കിലും ...