പാർട്ടി പ്രവർത്തകർക്ക് മദ്യപിക്കാം; മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കി കോൺഗ്രസ് പ്ലീനറി സമ്മേളനം
റായ്പൂർ: മദ്യപിക്കുന്നതിന് കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കാൻ പ്ലീനറി സമ്മേളനം അംഗീകാരം നൽകി. അതേസമയം മറ്റ് ...