ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവം ; ഹോളിവുഡ് താരത്തെ കുറ്റവിമുക്തനാക്കി കോടതി
ന്യൂയോർക്ക് : സിനിമ ഷൂട്ടിങ്ങിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തിൽ ഹോളിവുഡ് താരം അലക് ബാൾഡ്വിനെ കോടതി കുറ്റവിമുക്തമാക്കി. 2021ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരുന്നത്. ...