കൃത്യം ആ റൺസ് എത്തിയപ്പോൾ കരിയർ അവസാനിപ്പിച്ചത് അല്ലെ നീ, അപൂർവ ഭാഗ്യമുള്ള ഒരേ ഒരു ക്രിക്കറ്റ് താരം; ഇത് ശരിക്കും അതിശയിപ്പിക്കുന്നത്
ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അലക്സ് സ്റ്റുവർട്ട്. ഓപ്പണർ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം വൈകാതെ തന്നെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ...