ഡിജിറ്റലൈസേഷനിൽ ഇന്ത്യയുടെ സഹകരണം ആവശ്യം ; മോദിയെ വിളിച്ച് ഫിൻലാൻഡ് പ്രസിഡന്റ്
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ആവശ്യപ്പെട്ടതായി ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. ഡിജിറ്റലൈസേഷനിലും മൊബിലിറ്റിയിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെ ...