പോലീസിന്റെ നാടകം വിലപോയില്ല; ആൽഫിയ ഇനി അഖിലിന് സ്വന്തം ; മിന്നുകെട്ട് ഉടൻ
ആലപ്പുഴ: വിവാഹം നടക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കായംകുളം പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ ആൽഫിയയെ അഖിലിനൊപ്പം കോടതി വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആൽഫിയ ആവശ്യപ്പെട്ടതിനെ ...