”എത്ര പദ്ധതി പൂര്‍ത്തിയാക്കിയെന്ന് മന്ത്രി പറയട്ടെ”കേരളത്തിന് നല്കിയ പദ്ധതി വിഹിതം എണ്ണിപറഞ്ഞ് കടകംപള്ളി സുരേന്ദ്രന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മറുപടി
കേന്ദ്രത്തില്‍നിന്ന് കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. 400 കോടിയുടെ പദ്ധതികള്‍ ഇതിനകം കേരളത്തിന് ...