അലിഗഢ് മുസ്ലീം സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷപദവി നൽകരുത്; മതസ്ഥാപനമായി കണക്കാക്കരുത്; കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി; ഏതെങ്കിലും മതത്തിന്റെയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലീം സർവ്വകലാശാലയെ കണക്കാക്കാൻ ആകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ബനാറസ് ഹിന്ദു സർവ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും ...