മുസ്ലീങ്ങൾ സിഎഎയെ സ്വാഗതം ചെയ്യണം, ഒരിക്കലും നമ്മളെ ബാധിക്കാൻ പോകുന്നില്ല; ആഹ്വാനവുമായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത്
ബറേലി: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർ്കകാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെ നിയമനിർമ്മാണത്തെ സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു. ...








