ഭീകരപ്രവർത്തനങ്ങൾക്ക് തടസം; ‘അള്ളാഹു അക്ബർ മുഴക്കി’ അമ്മയെയും സഹോദരിയെയും വെട്ടിനുറുക്കി; തടയാനെത്തിയ പോലീസുകാർക്ക് നേരെ ആസിഡ് ആക്രമണവുമായി യുവാവ്
ലക്‌നൗ: സ്വന്തം അമ്മയെയും സഹോദരിയെയും കോടാലി ഉപയോഗിച്ച് വെട്ടിനുറുക്കി യുവാവ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് ദാരുണ സംഭവം. 35 കാരനായ മുഹമ്മദ് ആരിഫാണ് അക്രമി. ഐഎസ് ഭീകരർ ...