ഭർത്താവ് മറ്റൊരു മുറിയിൽ കിടക്കണമെന്ന് ഭാര്യക്ക് നിർബന്ധം ; ക്രൂരമായ നടപടിയെന്ന് ഹൈക്കോടതി
ലഖ്‌നൗ : മറ്റൊരു മുറിയിൽ കിടക്കാൻ ഭർത്താവിനെ നിർബന്ധിച്ച ഭാര്യയുടെ നടപടി ക്രൂരമെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് കിടക്കാൻ വിസമ്മതിക്കുന്നത് ക്രൂരതയാണ്. ഇതിലൂടെ ഭർത്താവിന്റെ ദാമ്പത്യ അവകാശങ്ങൾ ...