ഗ്യാൻവാപി തർക്കം: മുസ്ലീം പക്ഷത്തിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
പ്രയാഗ്‌രാജ് : വാരണാസി ഗ്യാൻവാപി സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സമർപ്പിച്ച സിവിൽ സ്യൂട്ടിന്റെ നിലനിൽപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയ്ക്ക് ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ സാധുതയും ...