തുമ്മല്‍ ഒരു രോഗമാണോ, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവായി തുമ്മാറുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്
രാവിലെ എഴുന്നേറ്റുകഴിഞ്ഞാല്‍ നിര്‍ത്താതെ നിരവധി തവണ തുമ്മുന്ന പതിവുണ്ടോ, പേടിക്കേണ്ട, നിങ്ങള്‍ ഒറ്റയ്ക്കല്ല. എഴുന്നേറ്റുകഴിഞ്ഞാല്‍ നിര്‍ത്താതെ തുമ്മുന്നുവെന്ന പരാതി നിരവധിപേര്‍ക്കുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. മുംബൈയിലെ ...