പുഷ്പ 2 പ്രീമിയർ അപകടത്തിനിടെ മരിച്ച യുവതിയുടെ മകന് രണ്ട് കോടി രൂപ നൽകും ; കുട്ടി ജീവിതത്തിലേക്ക് തിരികെ വരുന്നതായി അല്ലു അരവിന്ദ്
ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ മകന് രണ്ടുകോടി രൂപ നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് ...