മകൾക്കൊരു ഉമ്മ കൊടുത്തിട്ട് വർഷം നാലായി,അവൾ എന്റെ അടുത്തേക്ക് വരാത്തതിന് കാരണം; തുറന്നുപറഞ്ഞ് അല്ലുഅർജുൻ
ചെന്നൈ: മലയാളികളെ തെലുങ്കുസിനിമ കാണാൻ പ്രേരിപ്പിച്ച താരമാണ് അല്ലു അർജുൻ. ആര്യ എന്ന ഒരൊറ്റ സിനിമ മതി താരത്തിന്റെ ജനപ്രീതി മനസിലാകാൻ. അല്ലുഅർജുന്റേതായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ...