ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; സി.ബി.ഐ മുന്‍ ഡയറക്ടര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ
ഡല്‍ഹി: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സേവന നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വെര്‍മ്മക്കെതിരെ അച്ചടക്ക് നടപടിക്ക് ശിപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര ...