വികസനത്തിന് റോഡുകള്‍ ആവശ്യമാണ് എന്നാല്‍ ജനങ്ങളെ കൂടി വിശ്വാസത്തിലെടുക്കണം; അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം; വേങ്ങരയിലെ പ്രതിഷേധക്കാരെ തുണച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വികസനത്തിന് റോഡുകള്‍ അത്യാവശ്യമാണ് എങ്കില്‍ കൂടിയും ജനങ്ങളെയും വിശ്വാസത്തിലെടുക്ക ണമെന്ന് കണ്ണന്താനം. വേങ്ങരയിലെ ദേശീയപാത സര്‍വേക്കെതിരെ ...