ചായ കുടിയ്ക്കാൻ പുറത്ത് പോയി; തിരികെ വന്നില്ല; ആലുവയിൽ സ്‌കൂൾ വിദ്യാർത്ഥിയെ കാണാതായി
എറണാകുളം: ആലുവയിൽ വിദ്യാർത്ഥിയെ കാണാതായി. കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫിനെയാണ് കാണാതെ ആയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവ എസ്എൻഡിപി സ്‌കൂളിലെ ...