ട്രംപിന്റെ ആ തീരുമാനം, പണികിട്ടിയത് ബിയറിന്, ബദല്‍ കണ്ടെത്തുമോ നിര്‍മാതാക്കള്‍
സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്കും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ പണി കിട്ടിയത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. കാരണം അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ...