Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അമിത ആഘോഷമില്ല, വെറും മാസ്; സാഹിബ്സാദ ഫർഹാനെ വിറപ്പിച്ച ഹാർദിക്കിന്റെ ‘ഓറ’; വീഡിയോ കാണാം

by Brave India Desk
Feb 16, 2026, 11:49 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

കൊളംബോയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിൽ സ്കോർബോർഡിനപ്പുറം ആരാധകരുടെ മനസ്സ് കീഴടക്കിയത് ഹാർദിക് പാണ്ഡ്യയുടെ ആ ‘മാസ്സ്’ ലുക്കാണ്. മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ ഉജ്ജ്വല വിജയം നേടിയെങ്കിലും, സോഷ്യൽ മീഡിയയിൽ ഇന്നും തരംഗമാകുന്നത് ഹാർദിക് പാണ്ഡ്യ പാക് താരം സാഹിബ്സാദ ഫർഹാന് നൽകിയ ആ ‘സ്റ്റെയർ’ (Stare) ആണ്.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ പാകിസ്ഥാന്റെ പതനം തുടങ്ങിയത് ഹാർദിക് പാണ്ഡ്യയുടെ പന്തിലായിരുന്നു. സാഹിബ്സാദ ഫർഹാനെ പുറത്താക്കിയ ശേഷം ഹാർദിക് നടത്തിയ വേറിട്ട ആഘോഷമാണ് ഇപ്പോൾ ചർച്ചാവിഷയം. ഹാർദിക്കിന്റെ വേഗതയേറിയ പന്തിൽ ഷോട്ടിന് ശ്രമിച്ച ഫർഹാൻ ടോപ്പ് എഡ്ജ് നൽകി പുറത്താവുകയായിരുന്നു.

Stories you may like

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ വിക്കറ്റ് വീഴുമ്പോൾ ബൗളർമാർ ഫീൽഡറുടെ അടുത്തേക്ക് ഓടുകയോ ആവേശം പ്രകടിപ്പിക്കുകയോ ആണ് പതിവ്. എന്നാൽ ഹാർദിക് പന്ത് ആകാശത്തേക്ക് ഉയർന്നത് കണ്ടിട്ടും തന്റെ സ്ഥാനത്ത് നിന്ന് ഒരടി പോലും മാറിയില്ല. പകരം, പുറത്തായ നിരാശയിൽ നിൽക്കുന്ന ഫർഹാനെ തുറിച്ച് നോക്കി നിൽക്കുകയായിരുന്നു ഹാർദിക്.

ഹാർദിക്കിന്റെ ഈ നിശബ്ദമായ അഗ്രഷനെ ആരാധകർ സോഷ്യൽ മീഡിയയിൽ ‘ഓറ ഫാമിംഗ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അമിതമായ ആഹ്ലാദ പ്രകടനങ്ങളില്ലാതെ, വെറും നോട്ടം കൊണ്ട് എതിരാളിയെ മാനസികമായി തളർത്തുന്ന ഈ രീതി ഹാർദിക്കിന്റെ ആത്മവിശ്വാസത്തിന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.

ഒരു വിക്കറ്റ് എന്നതിലുപരി, പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യ പുലർത്തുന്ന മാനസികാധിപത്യം വെളിപ്പെടുത്തുന്നതായിരുന്നു ആ ദൃശ്യം. മൈതാനത്ത് നെഞ്ചുവിരിച്ചു നിന്ന് ഫർഹാന്റെ കണ്ണുകളിലേക്ക് നോക്കി ഹാർദിക് നൽകിയ ആ സന്ദേശം പാക് നിരയെ മുഴുവൻ സമ്മർദ്ദത്തിലാക്കി.

https://twitter.com/i/status/2023213073948131701

Tags: bcciHardik Pandya
Share
Tweet
Send
Share

Latest stories from this section

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

Latest News

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies