Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വാഷിംഗ്ടൺ സുന്ദറിന് കൂടി ഒരു അവസരം കൊടുക്കാമായിരുന്നു; പാകിസ്ഥാനെ വീണ്ടും ബാറ്റിംഗിന് അയച്ചാലും അവർ തോൽക്കും; ട്രോളി അശ്വിൻ

by Brave India Desk
Feb 16, 2026, 01:01 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, പാക് ടീമിന്റെ തന്ത്രപരമായ പിഴവുകളെ കടന്നാക്രമിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിലൂടെയാണ്’ അശ്വിൻ പാക് നായകൻ സൽമാൻ അലി ആഗയുടെ തീരുമാനങ്ങളെ വിമർശിച്ചത്.

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് ലഭിച്ചിട്ടും ആദ്യം ബൗൾ ചെയ്യാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ മണ്ടത്തരമാണെന്ന് അശ്വിൻ നിരീക്ഷിച്ചു. 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 61 റൺസിന്റെ വമ്പൻ വിജയമാണ് ആഘോഷിച്ചത്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

അശ്വിൻ പറഞ്ഞത് ഇങ്ങനെ:

“ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തത് തെറ്റായി പോയി. പ്രേമദാസ സ്റ്റേഡിയത്തിൽ അവസാന 10 ഓവറിൽ 100 റൺസ് പിന്തുടരുക എന്നത് അസാധ്യമായ കാര്യമാണ്. ഇത് കൂടാതെ ഇഷാൻ കിഷനെതിരെ ഷഹീൻ അഫ്രീദിയെ രണ്ടാം ഓവറിൽ തന്നെ പന്തേൽപ്പിച്ചത് മണ്ടത്തരമായി. ഇടങ്കയ്യൻ പേസർമാരെ കടന്നാക്രമിക്കാൻ ഇഷ്ടപ്പെടുന്ന ഇഷാന് ഷഹീൻ റൺസ് വിട്ടുകൊടുത്തതോടെ ഇന്ത്യക്ക് മേൽക്കൈ ലഭിച്ചു. ശേഷം അവസാന ഓവറിൽ വീണ്ടും ഷഹീനെ കൊണ്ടുവന്നത് എന്തിനായിരുന്നു?. 19-ാം ഓവറിൽ 159 റൺസിലായിരുന്ന ഇന്ത്യയെ അവസാന ഓവറിൽ 16 റൺസ് വിട്ടുകൊടുത്ത് 175-ൽ എത്തിക്കാൻ ഷഹീൻ സഹായിച്ചു.

സമ്മർദ്ദഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ 100 മടങ്ങ് മുന്നിലാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. സൽമാൻ അലി ആഗയുടെ കീഴിൽ പാകിസ്ഥാൻ തന്ത്രപരമായി മെച്ചപ്പെട്ടെങ്കിലും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ അവർ വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിജയത്തെ വളരെ ആത്മവിശ്വാസത്തോടെയാണ് അശ്വിൻ വിലയിരുത്തിയത്. “നമ്മൾ 61 റൺസിനാണ് ജയിച്ചത്. ഇതൊരു ഫോളോ-ഓൺ ജയത്തിന് തുല്യമാണ്. വേണമെങ്കിൽ പാകിസ്ഥാനെക്കൊണ്ട് ഒരിക്കൽ കൂടി ബാറ്റ് ചെയ്യിക്കാം, അങ്ങനെയെങ്കിൽ വാഷിംഗ്ടൺ സുന്ദറിന് കൂടി ഒന്ന് ബൗൾ ചെയ്യാൻ അവസരം ലഭിക്കും,” അശ്വിൻ പരിഹസിച്ചു.

Tags: bcciindian cricketIndia vs Pakistan
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies