മുപ്പത്തഞ്ചാം ദിവസം കുറ്റപത്രം, നൂറാം ദിവസം വിധിന്യായം; അഞ്ച് വയസുകാരിക്ക് ഇന്ന് നീതി: ആലുവ കൊലപാതകക്കേസിന്‍റെ നാള്‍വഴികള്‍
എറണാകുളം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ കേസിലെ നടപടിക്രമങ്ങൾ അതിവേഗമാണ് നടന്നത്. സംഭവം നടന്ന് 100-ാം ദിവസമാണ് കേസിൽ വിധി പറയുന്നത്. വിവിധ ...