aluva manappuram

ശിവരാത്രി; ഭക്തരെ വരവേറ്റ് ആലുവ മണപ്പുറം; ഇക്കുറി വിപുലമായ ആഘോഷം

എറണാകുളം: ശിവരാത്രി ദിനത്തിൽ ഭക്തരെ വരവേറ്റ് ആലുവ മണപ്പുറം. ഇന്നലെ വൈകീട്ട് മുതൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്. കൊറോണ ഭീതി ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ശിവരാത്രി ...

ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി; അവസരം വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രം

ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നാളെ പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ പുഴയോരത്തെ ബലിത്തറകളില്‍ പിതൃകര്‍മങ്ങള്‍ നടത്താന്‍ ...

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യം; ആ​​ലു​​വ മ​​ണ​​പ്പു​​റ​​ത്ത് ഇ​​ക്കൊ​​ല്ലം ക​​ര്‍​​ക്ക​​ട​​ക വാ​​വു​​ബ​​ലി ഉ​​ണ്ടാ​​കി​​ല്ലെന്ന് തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​​ഡ്

ആ​​ലു​​വ: ആ​​ലു​​വ മ​​ണ​​പ്പു​​റ​​ത്ത് ഇ​​ക്കൊ​​ല്ലം ക​​ര്‍​​ക്ക​​ട​​ക വാ​​വു​​ബ​​ലി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​​ഡ്. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ആ​​ലു​​വ മ​​ണ​​പ്പു​​റ​​ത്ത് ബ​​ലി​​ത​​ര്‍​​പ്പ​​ണം മു​​ട​​ങ്ങു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ പൂ​​ര്‍​​ണ​​മാ​​യും ക​​ണ്ടെ​​യ്‌​​ന്‍​​മെ​​ന്‍റ് സോ​​ണ്‍ ...

ശിവരാത്രി;വിപുലമായ സജ്ജീകരണങ്ങളുമായി ആലുവ മണപ്പുറം

ശിവരാത്രി ബലിതര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയായി. പെരിയാറിന്റെ തീരത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് മുതല്‍ തുടങ്ങും.178 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.ഇന്ന് രാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist