ഡെന്നിസ് ലിലിയുടെ വേഗതയെ തളച്ച കുറിയ മനുഷ്യൻ, ഇന്ത്യൻ വേരുകളുള്ള വിൻഡീസ് ബാറ്റിംഗ് കരുത്ത്; ആൽവിൻ കള്ളിച്ചരൻ എന്ന തമിഴ് പയ്യൻ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഇതിഹാസങ്ങളിൽ ഒരാളായ ആൽവിൻ കള്ളിച്ചരന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ...








