മികച്ച സ്ക്രിപ്റ്റ് ; അം : അ ഒരു പ്യുവർ സിനിമയാണ് ; തെളിമയുള്ള ചലച്ചിത്രാനുഭവം
അം: അ ഒരു 'പ്യുവർ' സിനിമയാണ്. നിർമ്മലവും, സ്വച്ഛവും, തെളിമയുമാർന്നതുമായ ഒരു ചലച്ചിത്രാനുഭവം. ഒരു കാലത്ത് മലയാള സിനിമയ്ക്ക് സ്വന്തമായിരുന്ന എന്നാൽ കൈമോശം വന്ന, അല്ല കൈവിട്ടു ...