ആദിത്യ ചന്ദ്രയുടെ മരണം; ആൺ സുഹൃത്ത് മുഹമ്മദ് അമൽ അറസ്റ്റിൽ
കോഴിക്കോട്: ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായിരുന്ന യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ. മാവൂർ പാറമ്മൽ സ്വദേശി പാലശ്ശേരി മുഹമ്മദ് അമൽ(22)നെയാണ് ...