ഹോസ്റ്റൽ വരെ ‘ഗേൾസ് ഓൺലി പാലം’ ; അമൽ ജ്യോതിയിലെ ആകാശ നടപ്പാത വീണ്ടും ചർച്ചയാകുമ്പോൾ
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവം ചർച്ചയാകുന്നതിനിടെ, കോളേജിലെ മറ്റ് ക്രൂരനിയമങ്ങൾക്കെതിരെ കൂടുതൽ ...