ഉണ്ണിച്ചയെപ്പോലെ ഒരു എം.പിയുണ്ടെങ്കിൽ എന്തും സാദ്ധ്യമാണ്; വന്ദേഭാരതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
കാസർകോട് : രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ ഒരു എം.പിയുണ്ടെങ്കിൽ വന്ദേഭാരത് പോലെ എന്തും സാദ്ധ്യമാണെന്ന് മകൻ അമൽ ഉണ്ണിത്താൻ. ഫേസ്ബുക്കിലാണ് ഉണ്ണിത്താനെ പ്രകീർത്തിച്ച് അമൽ ഉണ്ണിത്താൻ പോസ്റ്റ് ഇട്ടത്. ...