മരണം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ല; അമൽ ജ്യോതിയിൽ പോലീസ് മാനേജ്‌മെന്റിന് ഒത്താശ ചെയ്യുകയാണെന്ന് എബിവിപി
കാഞ്ഞിരപ്പളളി: അമൽജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റും പോലീസും ഒത്തു കളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ്. മരണം നടന്ന് നാലുദിവസം ...