തോൽവികളിൽ നിന്ന് ‘boAt” തുഴഞ്ഞവൻ!അഞ്ചുതവണ വീണിട്ടും ആറാം തവണ ലോകം കീഴടക്കാൻ എഴുന്നേറ്റ ഒരു പോരാളി
നമ്മുടെയെല്ലാം കാതുകളിൽ ഇന്ന് സംഗീതം നിറയ്ക്കുന്ന 'boAt' എന്ന ബ്രാൻഡിന് പിന്നിൽ, തോൽവികളെ പുഞ്ചിരിയോടെ നേരിട്ട ഒരു മനുഷ്യന്റെ സിനിമാറ്റിക്കായ കഥയുണ്ട്. അത് അമൻ ഗുപ്തയുടെ (Aman ...








