മഹാരാഷ്ട്രയിൽ അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 6 മരണം; 25 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 6ൽ ബുൽധാന ജില്ലയിലെ മൽകാപൂർ ഫ്ലൈ ഓവറിൽ പുലർച്ചെ 2.30 ഓടെയായിരുന്നു ആഢംബര ബസ്സുകൾ കൂട്ടിയിടിച്ചത്. ...