ആരുടെയും മേൽ പഴിചാരുകയല്ല, കാര്യങ്ങൾ നല്ല രീതിയിൽ നടന്നേ മതിയാകൂ; ആമയിഴഞ്ചാൻ തോട് വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി
എറണാകുളം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. തോടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. തലസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് ...