രാജ്യ തലസ്ഥാനത്തെ വിറപ്പിച്ച് മായാ ഗ്യാംഗ്; നാല് വധക്കേസുകളില്‍ പ്രതിയായ 18കാരന്‍ തലവന്‍; ആമസോണ്‍ മാനേജരുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ആമസോണിന്റെ ഡല്‍ഹി മാനേജര്‍ ഹര്‍പ്രീതിനെ കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊലപാതകം നടത്തിയത് നഗരത്തെ കഴിഞ്ഞ കുറച്ച ...