ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്
ലോകവ്യാപകമായി ആമസോൺ വെബ് സർവീസസിന് തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് ആമസോൺ,കാൻവാ,സൂം,സ്‌നാപ്ചാറ്റ്,ഫോർട്ട്‌നെറ്റ്,ചാറ്റ്ജിപിടി,ഡുവാലിംഗോ,റോബോക്‌സ്,റിംഗ് എന്നിവയുൾപ്പെടെ ജനപ്രിയ ആപ്പുകളും ഗെയിമുകൾ വെബ്‌സൈറ്റുകൾ എന്നിവ പ്രവർത്തനരഹിതമായി. ആമസോണിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനെ ...