കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ വസതിയിൽ ഇഡി പരിശോധന
ന്യൂഡൽഹി: ചത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഭൂമി തട്ടിപ്പ്, ജോലി തട്ടിപ്പ്, എന്നിവയുൾപ്പെടെ അഴിമതി കേസുകളിലാണ് പരിശോധന നടത്തുന്നത്. കള്ളപ്പണം ...