ambalavayal

വയനാട് അമ്പലവയലിൽ പുലിയിറങ്ങി ; വീട്ടിലെ വളർത്തുനായയെ കടിച്ചെടുത്തു കൊണ്ടുപോയി

വയനാട് : വയനാട് അമ്പലവയലിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. അമ്പലവയലിലെ ആറാട്ടുപാറയിൽ ആണ് പുലിയെ കണ്ടെത്തിയത്. ജനവാസ മേഖലയിലെത്തിയ പുലി ഒരു വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു ...

അമ്പലവയൽ സദാചാര മർദനം: ഒന്നാം പ്രതി സജീവാനന്ദൻ പിടിയിൽ

വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതി സജീവാനന്ദന്‍ പിടിയില്‍. കര്‍ണാടകത്തിലെ മധൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ...

അമ്പലവയൽ മർദ്ദനം; മുഖ്യപ്രതി സജീവാനന്ദനൊപ്പം യുവതിയെ ശല്യം ചെയ്തയാളും പോലീസ്  പിടിയില്‍ 

വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കേസിലെ പ്രധാനപ്രതി സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ലോഡ്ജ് ...

അമ്പലവയൽ സദാചാര ആക്രമണം: സജീവാനന്ദനെതിരെ ബലാത്സം​ഗ കുറ്റം ചുമത്തി

അമ്പലവയലിൽ തമിഴ്നാട് സ്വദേശികൾക്കെതിരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രതിയും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആക്രമണത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ...

അമ്പലവയലിലേത് സദാചാര ഗുണ്ടായിസം;യുവതിയുടെ മൊഴി ഇങ്ങനെ

അമ്പലവയലിൽ തമിഴ്‍നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമായ സദാചാര ഗുണ്ടായിസമെന്ന് പൊലീസിന് മൊഴി. ലോ‍‍ഡ്ജിൽ ചെന്നും കേസിലെ പ്രതിയായ സജീവാനന്ദൻ യുവതിയെയും യുവാവിനെയും ശല്യപ്പെടുത്തി. ഇരുവരും ...

വയനാട്ടിൽ നടുറോഡിൽ സ്ത്രീക്ക് ക്രൂരമർദ്ദനം; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

വയനാട് അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദിനായി പൊലീസ് തിരച്ചിൽ തുടരുന്നു. ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist