വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യവയസ്കനെ അടിച്ചുകൊന്നു ; പ്രതി മുഹമ്മദലി അറസ്റ്റിൽ
എറണാകുളം : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന്റെ അടിയേറ്റ മധ്യവയസ്കൻ മരണപ്പെട്ടു. കാഞ്ഞിരമറ്റം ആമ്പല്ലൂർ സ്വദേശി സുരേഷ് ആണ് മരണപ്പെട്ടത്. സുരേഷിനെ ഇരുമ്പു ...