ജേഴ്സിയും പാസ്‌പോർട്ടും ബാഗും ഒകെ ഒരുക്കി റെഡിയായി ഇരുന്നു, പക്ഷെ അത്രയും നാളും എന്നെ പിന്തുണച്ചവൻ എന്നെ ചതിച്ചു; വെളിപ്പെടുത്തലുമായി അമ്പാട്ടി റായിഡു
2019 ലെ ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ നിന്ന് തന്നെ ...