ലണ്ടനിലും അംബേദ്കറിന് സ്മാരകം; സന്ദർശിച്ച് ഓം ബിർള അഗാധമായ ആദരവെന്ന് വിശേഷണം
ലണ്ടൻ: ചൊവ്വാഴ്ച ലണ്ടനിലെ ഡോ.അംബേദ്കർ മ്യൂസിയം സന്ദർശിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഇന്ത്യൻ മ്യൂസിയത്തെ ഭരണഘടനാ ശില്പിയുടെ ജീവിതത്തിനും പാരമ്പര്യത്തിനുമുള്ള "അഗാധമായ ആദരവ്" എന്ന് ഓം ...